കൊച്ചി: സര്‍വകാല റെക്കോഡിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയിലെത്തി. ഗ്രാമിന് 35 രൂപ താഴ്ന്ന 5,590 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് പവന്‍ വില 45,000 എന്ന സര്‍വകാല റെക്കോഡില്‍ എത്തിയത്. ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്ന പവന്‍ വില രണ്ടിനും തുടര്‍ന്നു. മൂന്നാം തീയതി വീണ്ടും താഴ്ന്ന് 43,760 രൂപയിലും നാലാം തീയതി 44,240 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞു കൊണ്ടിരുന്ന വില ചൊവ്വാഴ്ച പൊടുന്നനെ സര്‍വകാല റെക്കോഡിലേക്ക് കയറുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങി കൂട്ടിയതാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.
സര്‍വകാല റെക്കോഡിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്
11:11:00
0
കൊച്ചി: സര്‍വകാല റെക്കോഡിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയിലെത്തി. ഗ്രാമിന് 35 രൂപ താഴ്ന്ന 5,590 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് പവന്‍ വില 45,000 എന്ന സര്‍വകാല റെക്കോഡില്‍ എത്തിയത്. ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്ന പവന്‍ വില രണ്ടിനും തുടര്‍ന്നു. മൂന്നാം തീയതി വീണ്ടും താഴ്ന്ന് 43,760 രൂപയിലും നാലാം തീയതി 44,240 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞു കൊണ്ടിരുന്ന വില ചൊവ്വാഴ്ച പൊടുന്നനെ സര്‍വകാല റെക്കോഡിലേക്ക് കയറുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങി കൂട്ടിയതാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.
Post a Comment
0 Comments