കണ്ണൂര്‍: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചോര്‍ച്ച കണ്ടെത്തിയത്. പിറകിലും മധ്യഭാഗത്തുമായി രണ്ടു കോച്ചുകള്‍ പൂര്‍ണമായും ചോര്‍ന്നൊലിച്ചതായാണ് വിവരം. ചോര്‍ച്ച കണ്ടെത്തിയ കോച്ചുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം കാസര്‍കോട് സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ സുരക്ഷയ്ക്കായാണ് കണ്ണൂരില്‍ എത്തിച്ചത്. ഇന്ന് ഉച്ചഴിഞ്ഞ് 2.30 ന് ഈ ട്രെയിന്‍ കാസര്‍കോട് നിന്ന് സര്‍വീസ് ആരംഭിക്കേണ്ടതാണ്.
മഴയില്‍ ചോര്‍ന്നൊലിച്ച് വന്ദേഭാരത്; കോച്ചുകളില്‍ അറ്റകുറ്റപ്പണി
11:35:00
0
കണ്ണൂര്‍: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചോര്‍ച്ച കണ്ടെത്തിയത്. പിറകിലും മധ്യഭാഗത്തുമായി രണ്ടു കോച്ചുകള്‍ പൂര്‍ണമായും ചോര്‍ന്നൊലിച്ചതായാണ് വിവരം. ചോര്‍ച്ച കണ്ടെത്തിയ കോച്ചുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം കാസര്‍കോട് സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ സുരക്ഷയ്ക്കായാണ് കണ്ണൂരില്‍ എത്തിച്ചത്. ഇന്ന് ഉച്ചഴിഞ്ഞ് 2.30 ന് ഈ ട്രെയിന്‍ കാസര്‍കോട് നിന്ന് സര്‍വീസ് ആരംഭിക്കേണ്ടതാണ്.
Post a Comment
0 Comments