കാസര്‍കോട്: അഡൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ അഡൂര്‍ ദേവരഡുക്കയിലാണ് സംഭവം. അഡൂര്‍ ദേവരഡുക്കയിലെ ശാഫിയുടെ മകന്‍ മുഹമ്മദ് ആശിഖ് (ഏഴ്), യൂസുഫ് എന്ന ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയില്‍ ഉണ്ടായിരുന്ന മറ്റുകുട്ടികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ കരയ്‌ക്കെടുത്ത് മുള്ളേരിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അഡൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
15:15:00
0
കാസര്‍കോട്: അഡൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ അഡൂര്‍ ദേവരഡുക്കയിലാണ് സംഭവം. അഡൂര്‍ ദേവരഡുക്കയിലെ ശാഫിയുടെ മകന്‍ മുഹമ്മദ് ആശിഖ് (ഏഴ്), യൂസുഫ് എന്ന ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയില്‍ ഉണ്ടായിരുന്ന മറ്റുകുട്ടികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ കരയ്‌ക്കെടുത്ത് മുള്ളേരിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post a Comment
0 Comments