കാഞ്ഞങ്ങാട്: ഭാര്യയുടെ വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പാണത്തൂര്‍ പുത്തൂരടുക്കത്തെ ബാബു (54) വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യ സീമന്തിനിക്കെതിരെ രാജപുരം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ബാബു മദ്യലഹരിയില്‍ സീമന്തിനിയുമായി കലഹിച്ചിരുന്നു. പ്രകോപിതയായ സീമന്തിനി വാക്കത്തി കൊണ്ട് ബാബുവിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയ്ക്കും കാലിനും ആഴത്തില്‍ വെട്ടേറ്റ് മരണം സംഭവിക്കുകയായിരുന്നു. സീമന്തിനിയുടെ ശരീരത്തിലും മുറിവുകളുണ്ട്'. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡികല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് പ്രായപൂര്‍ത്തിയായ രണ്ടു മക്കളുണ്ട്.
മദ്യലഹരിയില്‍ തര്‍ക്കം; മധ്യവയസ്‌കന്‍ വീടിനു സമീപം വെട്ടേറ്റു മരിച്ചു; ഭാര്യ അറസ്റ്റില്‍
10:52:00
0
കാഞ്ഞങ്ങാട്: ഭാര്യയുടെ വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പാണത്തൂര്‍ പുത്തൂരടുക്കത്തെ ബാബു (54) വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യ സീമന്തിനിക്കെതിരെ രാജപുരം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ബാബു മദ്യലഹരിയില്‍ സീമന്തിനിയുമായി കലഹിച്ചിരുന്നു. പ്രകോപിതയായ സീമന്തിനി വാക്കത്തി കൊണ്ട് ബാബുവിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയ്ക്കും കാലിനും ആഴത്തില്‍ വെട്ടേറ്റ് മരണം സംഭവിക്കുകയായിരുന്നു. സീമന്തിനിയുടെ ശരീരത്തിലും മുറിവുകളുണ്ട്'. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡികല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് പ്രായപൂര്‍ത്തിയായ രണ്ടു മക്കളുണ്ട്.
Post a Comment
0 Comments