കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ക്ലീന്‍ കാസര്‍കോട് രണ്ടാംഘട്ട ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വന്‍ കുഴല്‍പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെപി ഷൈനിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ കല്ലൂരാവിയില്‍ നടത്തിയ പരിശോധനയിലണ് സ്‌കൂട്ടിയില്‍ കടത്തിയ 67 ലക്ഷം രൂപ കുഴല്‍ പണവുമായി കാഞ്ഞങ്ങാട് പുഞ്ചാവിയിലെ ഹാരിസ് (39) അറസ്റ്റിലായത്. സിപിഒമാരായ ജ്യോതിഷ്. മനു എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
കാഞ്ഞങ്ങാട്ട് 67 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
10:35:00
0
കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ക്ലീന്‍ കാസര്‍കോട് രണ്ടാംഘട്ട ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വന്‍ കുഴല്‍പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെപി ഷൈനിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ കല്ലൂരാവിയില്‍ നടത്തിയ പരിശോധനയിലണ് സ്‌കൂട്ടിയില്‍ കടത്തിയ 67 ലക്ഷം രൂപ കുഴല്‍ പണവുമായി കാഞ്ഞങ്ങാട് പുഞ്ചാവിയിലെ ഹാരിസ് (39) അറസ്റ്റിലായത്. സിപിഒമാരായ ജ്യോതിഷ്. മനു എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment
0 Comments