ദുബായ്: അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍ സിക്‌സ് ലോഗോ ഗ്രാന്‍ഡ് ബില്‍ഡേഴ്സ് ഗ്രൂപ്പ് ഡയറക്റ്റര്‍ ആസിഫ് മേല്‍പറമ്പ് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി. ദുബായിലെ സൈഫ് ലൈന്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സൈഫ് ലൈന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്ററും അബുദാബി കാസ്രോട്ടാര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍, സൈഫ് ലൈന്‍ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ ശൈലേന്ദ്രന്‍, കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറി നൗഷാദ് ബന്തിയോട്, സെപ്പി കൊവ്വല്‍, സോക്കര്‍ ഫെസ്റ്റ് കണ്‍വീനര്‍ സാബിര്‍ ജര്‍മന്‍, ടീം ഔണേഴ്‌സ്മാരായ ഖാദര്‍ ബേക്കല്‍, നിസാര്‍ ഹൊസങ്കടി, ഫജീര്‍ മൗവ്വല്‍, സോക്കര്‍ ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സമീര്‍ താജ്, ഗരീബ് നവാസ്, റഫീഖ് കുമ്പള, ഉബൈദ് സുലൂം, നിസാം കുണ്ടംകുഴി സംബന്ധിച്ചു.
അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
15:19:00
0

Post a Comment
0 Comments