ദോഹ: 2026ല്‍ ലോകകപ്പിന് മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കും. വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നിവയാണ് വേദികള്‍. 16 സ്റ്റേഡിയങ്ങളിലാണ് കളി. ആദ്യമായി 48 ടീമുകള്‍ അണിനിരക്കും. ഇത്തവണ 32 ടീമുകളാണ് ഉണ്ടായിരുന്നത്. ജപ്പാനും ദക്ഷിണകൊറിയയും 2002ല്‍ ചേര്‍ന്ന് വേദിയൊരുക്കിയശേഷം ആദ്യമാണ് രാജ്യങ്ങള്‍ ഒരുമിച്ച് ലോകകപ്പ് നടത്തുന്നത്. 2026 ജൂണ്‍ എട്ടുമുതല്‍ ജൂലൈ മൂന്നുവരെയാണ് ഇരുപത്തിമൂന്നാമത്തെ ലോകകപ്പ്. അമേരിക്കയിലെ 11 സ്റ്റേഡിയങ്ങളില്‍ 60 കളിയുണ്ടാകും. കാനഡയിലെ രണ്ടിടത്തായി 10 കളി. മെക്‌സിക്കോയില്‍ മൂന്നg സ്റ്റേഡിയത്തിലായി 10 മത്സരങ്ങളുണ്ട്.
2026ല്‍ ലോകകപ്പിന് മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കും
12:54:00
0
ദോഹ: 2026ല്‍ ലോകകപ്പിന് മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കും. വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നിവയാണ് വേദികള്‍. 16 സ്റ്റേഡിയങ്ങളിലാണ് കളി. ആദ്യമായി 48 ടീമുകള്‍ അണിനിരക്കും. ഇത്തവണ 32 ടീമുകളാണ് ഉണ്ടായിരുന്നത്. ജപ്പാനും ദക്ഷിണകൊറിയയും 2002ല്‍ ചേര്‍ന്ന് വേദിയൊരുക്കിയശേഷം ആദ്യമാണ് രാജ്യങ്ങള്‍ ഒരുമിച്ച് ലോകകപ്പ് നടത്തുന്നത്. 2026 ജൂണ്‍ എട്ടുമുതല്‍ ജൂലൈ മൂന്നുവരെയാണ് ഇരുപത്തിമൂന്നാമത്തെ ലോകകപ്പ്. അമേരിക്കയിലെ 11 സ്റ്റേഡിയങ്ങളില്‍ 60 കളിയുണ്ടാകും. കാനഡയിലെ രണ്ടിടത്തായി 10 കളി. മെക്‌സിക്കോയില്‍ മൂന്നg സ്റ്റേഡിയത്തിലായി 10 മത്സരങ്ങളുണ്ട്.
Tags
Post a Comment
0 Comments