കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 39,400 രൂപ. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4925 രൂപ. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണ വില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്നു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ചു ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. കഴിഞ്ഞ ദിവസം വീണ്ടും വില താഴ്ന്ന ശേഷം പിന്നീട് തുടര്‍ച്ചയായാണ് വില ഉയരുന്നത്.
പിടികൊടുക്കാതെ പൊന്ന്; പവന്‍ വില വീണ്ടും 39,000 കടന്നു
11:47:00
0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 39,400 രൂപ. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4925 രൂപ. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണ വില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്നു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ചു ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. കഴിഞ്ഞ ദിവസം വീണ്ടും വില താഴ്ന്ന ശേഷം പിന്നീട് തുടര്‍ച്ചയായാണ് വില ഉയരുന്നത്.
Post a Comment
0 Comments