Type Here to Get Search Results !

Bottom Ad

മുംബൈയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണം; കാസർകോട് സ്വദേശി മരിച്ചു.


മുംബൈ: മുംബൈയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാസർകോട് സ്വദേശി  മരണപ്പെട്ടു. കാസര്‍കോട് സ്വദേശി ഹനീഫയണ് മരണപ്പെട്ടത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. ഈ മാസം ആറാം തീയതിയാണ് ഹനീഫയെ ഗുണ്ടാസംഘം ആക്രമിച്ചത്. തുടര്‍ന്ന് മൂന്നാഴ്ചയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad