കണ്ണൂര്‍: സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ഇന്നു രാവിലെ 9.45 ഓടെ കടിയേറ്റത്. സ്‌കൂളിലെ രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറവെ വരാന്തയില്‍ വച്ച് പിറകിലൂടെ എത്തിയ തെരുവുനായ ഇടതു കാലില്‍ കടിക്കുകയായിരുന്നു. കടിച്ചു പിടിച്ച നായയെ വിദ്യാര്‍ഥി മുഷ്ടി ചുരുട്ടി ഇടിച്ചു മാറ്റുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ ആക്രമണം
11:09:00
0
കണ്ണൂര്‍: സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ഇന്നു രാവിലെ 9.45 ഓടെ കടിയേറ്റത്. സ്‌കൂളിലെ രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറവെ വരാന്തയില്‍ വച്ച് പിറകിലൂടെ എത്തിയ തെരുവുനായ ഇടതു കാലില്‍ കടിക്കുകയായിരുന്നു. കടിച്ചു പിടിച്ച നായയെ വിദ്യാര്‍ഥി മുഷ്ടി ചുരുട്ടി ഇടിച്ചു മാറ്റുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments