സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിന് പ്രസിഡണ്ട് കെഇഎ ബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അന്തിമരൂപം നല്‍കി.ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.ബി ശാഫി സ്വാഗതവും സെക്രട്ടറി എംഎസ് ശുക്കൂര്‍ നന്ദിയും പറഞ്ഞു.
ശരീഫ് കൊടവഞ്ചി, ഹമീദ് മാങ്ങാട്, കെഎ അബ്ദുല്ല ഹാജി, ഹുസൈനാര്‍ തെക്കില്‍,തൊട്ടി സാലിഹാജി, സി എല്‍ റഷീദ് ഹാജി,കല്ലട്ര അബ്ദുല്‍ ഖാദര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെബിഎം ശരീഫ്, എംഎച്ച് മുഹമ്മദ് കുഞ്ഞി,ചോണായി മുഹമ്മദ്, റഊഫ് ബായിക്കര, ബിഎം അഷ്‌റഫ്, ഹസൈനാര്‍ ഹാജി അഡൂര്‍,ആയിഷാ സഹദുള്ള,എപി ഹസൈനാര്‍,ഹമീദ് കുതിരില്‍,കെകെ മുഹമ്മദ് കുഞ്ഞി കളനാട്, അന്‍വര്‍ കോളിയടുക്കം, സുഫൈജ അബുബക്കര്‍, എംകെ അബ്ദുല്‍ റഹിമാന്‍ ഹാജി, ടിപി കുഞ്ഞബ്ദുല്ല, മുനവ്വര്‍ പാറപ്പള്ളി, അല്‍ത്താഫ് പൊവ്വല്‍, താഹിറാ താജുദ്ധീന്‍ സംബന്ധിച്ചു.
Post a Comment
0 Comments