Type Here to Get Search Results !

Bottom Ad

വൃക്ക തകരാറിലായി മരിച്ചത് 66 കുട്ടികള്‍; ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന


ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ഗുരുതരമായ കാര്യങ്ങള്‍ ഉന്നയിച്ച് ലോകാരോഗ്യ സംഘടന. ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിച്ച കഫ് സിറപ്പുകളാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള 66 കുട്ടികളാണ് കഫ്സിറപ്പ് കഴിച്ച് മരണപ്പെട്ടത്. ഈ കഫ്സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈക്കോ, എഥിലിന്‍ ഗ്ലൈക്കോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ കഫ് സിറപ്പുകള്‍ കുട്ടികളുടെ വൃക്കകളെ ബാധിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad