നാട്ടക്കൽ പ്രീമിയർ ലീഗ് സീസൺ ഒന്ന്: ലോഗോ പ്രകാശനം ചെയ്തു
09:09:00
0
ദുബൈ: കലാകായിക ജീവകാരുണ്യ രംഗത്ത് തുല്യത ഇല്ലാത്ത പ്രവർത്തനം കാഴ്ചവെച്ചു മുന്നേറുന്ന നാസ്ക് നാട്ടക്കൽ യുഎഇ നാസ്ക് നാട്ടക്കൽ പ്രീമിയർ ലീഗ് ലോഗോ അൽ അൻസൂർ സോഷ്യൽ മീഡിയ സെലിബ്രിറ്റി പ്രകാശനം ചെയ്തു. നവംബർ അഞ്ചിന് ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന പ്രീമിയർ ലീഗിൽ നാട്ടക്കല്ലിലെ ആറ് ടീമുകൾ പങ്കെടുക്കും.
Post a Comment
0 Comments