കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ വാര്‍ഷിക കൗണ്‍സിലില്‍ പുതിയ ഭാരഹികളെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ യോഗം എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൈഫുദ്ദീന്‍ തങ്ങള്‍ നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഷാനിഫ് നെല്ലിക്കട്ട (പ്രസി), ഹാഷിം കാറഡുക്ക, ആസിഫ് അലി, അറഫാത്ത് കൊവ്വല്‍, രിഫായി ചര്‍ളടുക്ക, ബാസിത്ത് തായല്‍ (വൈസ് പ്രസി), അന്‍സാഫ് കുന്നില്‍ (ജന. സെക്ര), ജസീല്‍ തുരുത്തി, ശിഹാബ് പുണ്ടൂര്‍, ഷബീര്‍ ബെള്ളൂര്‍, സി.ബി സിനാന്‍, തയ്യിബ് പള്ളത്തടുക്ക (ജോ. സെക്ര), ഷാനവാസ് മാര്‍പ്പനടുക്ക (ട്രഷ).
Post a Comment
0 Comments