കാഞ്ഞങ്ങാട് : അണക്കെട്ടിനു സമീപം കുളിക്കുകയായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ കാണാതായി. പശ്ചിമ ബംഗാള്‍ സ്വദേശി അപുറോയി (23)നെയാണ് പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ടില്‍ വീണു കാണാതായത് ഒരാഴ്ച മുമ്പാണ് ഇദ്ദേഹം സഹോദരനോടൊപ്പം കാഞ്ഞങ്ങാട് എത്തിയത് കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുട്ടുകാരൊത്ത് പുഴയുടെ പടിഞ്ഞാറു ഭാഗത്തു നിന്നും കിഴക്ക് ദിക്കിലേക്ക് നിന്തുന്നതിനിടെ അണക്കെട്ടിന്റെ ഷട്ടറില്‍ ഉയര്‍ത്തിയ ഭാഗത്ത് നീരൊഴുക്കു കൂടുതല്‍ ആയതിനാല്‍ കൈകാല്‍ തളര്‍ന്ന് മുങ്ങി താഴ്ന്നതായി സുഹൃത്ത് ഡെന്നിസ് പറഞ്ഞു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിലയങ്ങളില്‍ നിന്നും അഗ്‌നി രക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.
അണക്കെട്ടിനു സമീപം കുളിക്കുകയായിരുന്ന ബംഗാളി യുവാവിനെ കാണാതായി
17:38:00
0
കാഞ്ഞങ്ങാട് : അണക്കെട്ടിനു സമീപം കുളിക്കുകയായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ കാണാതായി. പശ്ചിമ ബംഗാള്‍ സ്വദേശി അപുറോയി (23)നെയാണ് പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ടില്‍ വീണു കാണാതായത് ഒരാഴ്ച മുമ്പാണ് ഇദ്ദേഹം സഹോദരനോടൊപ്പം കാഞ്ഞങ്ങാട് എത്തിയത് കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുട്ടുകാരൊത്ത് പുഴയുടെ പടിഞ്ഞാറു ഭാഗത്തു നിന്നും കിഴക്ക് ദിക്കിലേക്ക് നിന്തുന്നതിനിടെ അണക്കെട്ടിന്റെ ഷട്ടറില്‍ ഉയര്‍ത്തിയ ഭാഗത്ത് നീരൊഴുക്കു കൂടുതല്‍ ആയതിനാല്‍ കൈകാല്‍ തളര്‍ന്ന് മുങ്ങി താഴ്ന്നതായി സുഹൃത്ത് ഡെന്നിസ് പറഞ്ഞു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിലയങ്ങളില്‍ നിന്നും അഗ്‌നി രക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.
Post a Comment
0 Comments