ദുബായ് (www.evisionnews.in): യു.എ.ഇ കെ.എം.സി.സി 2022-2025 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌ന്റെ ഭാഗമായി ദുബൈ ഉദുമ മണ്ഡലംതല വിതരണോദ്്ഘാടനം ദേര സബ്ക അബ്രാജ് സെന്ററില്‍ ദുബായ് കെഎംസിസി സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ്് റാഫി പള്ളിപ്പുറം, ജില്ലാ ട്രഷര്‍ ടി.ആര്‍ ഹനീഫ, മണ്ഡലം മെമ്പര്‍ഷിപ്പ് നിരീക്ഷകനും ജില്ലാ വൈസ് പ്രസിഡണ്ടുമായ സി എച് നൂറുദ്ധീന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് കെജിന്‍, ഖാലിദ് മല്ലം, നിസാര്‍ മാങ്ങാട്, മുനീര്‍ പള്ളിപ്പുറം, റഫീഖ് മാങ്ങാട്, നവാസ് അബ്ബാസ്, ഫഹദ് മൂലയില്‍, നംഷാദ് പൊവ്വല്‍ സംസാരിച്ചു. സിദ്ദിഖ് അടൂര്‍ സ്വാഗതവും ആരിഫ് ചെരുമ്പ നന്ദിയും പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദുമയില്‍ തുടക്കം
08:45:00
0
ദുബായ് (www.evisionnews.in): യു.എ.ഇ കെ.എം.സി.സി 2022-2025 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌ന്റെ ഭാഗമായി ദുബൈ ഉദുമ മണ്ഡലംതല വിതരണോദ്്ഘാടനം ദേര സബ്ക അബ്രാജ് സെന്ററില്‍ ദുബായ് കെഎംസിസി സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ്് റാഫി പള്ളിപ്പുറം, ജില്ലാ ട്രഷര്‍ ടി.ആര്‍ ഹനീഫ, മണ്ഡലം മെമ്പര്‍ഷിപ്പ് നിരീക്ഷകനും ജില്ലാ വൈസ് പ്രസിഡണ്ടുമായ സി എച് നൂറുദ്ധീന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് കെജിന്‍, ഖാലിദ് മല്ലം, നിസാര്‍ മാങ്ങാട്, മുനീര്‍ പള്ളിപ്പുറം, റഫീഖ് മാങ്ങാട്, നവാസ് അബ്ബാസ്, ഫഹദ് മൂലയില്‍, നംഷാദ് പൊവ്വല്‍ സംസാരിച്ചു. സിദ്ദിഖ് അടൂര്‍ സ്വാഗതവും ആരിഫ് ചെരുമ്പ നന്ദിയും പറഞ്ഞു.
Post a Comment
0 Comments