കണ്ണൂര്‍ (www.evisionnews.in): കരിവള്ളൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 24 വയസുള്ള സൂര്യയാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്. ഭര്‍തൃ വീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു എന്നും സൂര്യയുടെ കുടുംബം ആരോപിച്ചു. സൂര്യക്ക് എട്ടുമാസം പ്രായമായ മകനുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
സ്ത്രീധന പീഡനം: കണ്ണൂരില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
08:55:00
0
കണ്ണൂര്‍ (www.evisionnews.in): കരിവള്ളൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 24 വയസുള്ള സൂര്യയാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്. ഭര്‍തൃ വീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു എന്നും സൂര്യയുടെ കുടുംബം ആരോപിച്ചു. സൂര്യക്ക് എട്ടുമാസം പ്രായമായ മകനുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
Post a Comment
0 Comments