വീട്ടില്‍ നിന്ന് സാധനം വാങ്ങാന്‍ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ മേല്‍പ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടന്‍ സമീപവാസികള്‍ സഹകരണ ആശുപ്രതിയിലും മംഗ്‌ളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2016 മുതല്‍ കണ്ണൂര്‍ യൂനിറ്റ് സബ് എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ കോഴിക്കോട് ഡെസ്‌കിലും ജോലി ചെയ്തിരുന്നു. ഭാര്യ: സന്ധ്യ. മക്കള്‍: അമേയ, അനേയ. സഹോദരങ്ങള്‍: സരിത, പരേതനായ സജിത്.
റെയില്‍ പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
11:00:00
0
Post a Comment
0 Comments