കാസര്‍കോട് (www.evisionnews.in): ഓഗസ്റ്റ് 31ന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ 31ന് കാസര്‍കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ അറിയിച്ചു.
Post a Comment
0 Comments