ജിദ്ദ (www.evisionnews.in): ജിദ്ദ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈവര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് പങ്കാളികളായ ജില്ലയിലെ ഹജ്ജ് വളണ്ടിയര്‍സിന് അനുമോധനവും സൗദി കെഎംസിസി മെമ്പര്‍ഷിപ്പ് പ്രചാരണ ക്യാമ്പയിനും ഓഗസ്റ്റ് 26ന് വെള്ളിയാഴ്ച ഷറഫിയ ഇമ്പീരിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ്് ഹസ്സന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ജലീല്‍ ചെര്‍ക്കള, ഹാഷിം കുമ്പള, ഇബ്രാഹിം ഇബ്ബു മഞ്ചേശ്വരം, ഖാദര്‍ ചെര്‍ക്കള, ബഷീര്‍ ബായാര്‍, യാസീന്‍ ചിത്താരി, സമീര്‍ ചേരങ്കൈ, അബ്ദുല്ല ചന്തേര, മുഹമ്മദലി ഹൊസങ്കടി, ഹാരിസ് മൊഗ്രാല്‍, നസീര്‍ പെരുമ്പള, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ് സംസാരിച്ചു.
ഹജ്ജ് വളണ്ടിയേര്‍സിന് അനുമോദനവും മെമ്പര്‍ഷിപ്പ് പ്രചാരണവും 26ന്
11:26:00
0
ജിദ്ദ (www.evisionnews.in): ജിദ്ദ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈവര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് പങ്കാളികളായ ജില്ലയിലെ ഹജ്ജ് വളണ്ടിയര്‍സിന് അനുമോധനവും സൗദി കെഎംസിസി മെമ്പര്‍ഷിപ്പ് പ്രചാരണ ക്യാമ്പയിനും ഓഗസ്റ്റ് 26ന് വെള്ളിയാഴ്ച ഷറഫിയ ഇമ്പീരിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ്് ഹസ്സന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ജലീല്‍ ചെര്‍ക്കള, ഹാഷിം കുമ്പള, ഇബ്രാഹിം ഇബ്ബു മഞ്ചേശ്വരം, ഖാദര്‍ ചെര്‍ക്കള, ബഷീര്‍ ബായാര്‍, യാസീന്‍ ചിത്താരി, സമീര്‍ ചേരങ്കൈ, അബ്ദുല്ല ചന്തേര, മുഹമ്മദലി ഹൊസങ്കടി, ഹാരിസ് മൊഗ്രാല്‍, നസീര്‍ പെരുമ്പള, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ് സംസാരിച്ചു.
Post a Comment
0 Comments