കാസര്‍കോട് (www.evisionnews.in): നിര്‍ധന കുടുംബത്തിലെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന്ന് പണം സ്വരൂപിക്കാന്‍ ടിക്കറ്റില്ലാതെ ബസ് സര്‍വീസ് നടത്തി മാതൃക. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ കുട്ടിയുടെ ബിഫാം പഠനത്തിന് പണം കണ്ടെത്തുന്നതിനാണ് മുണ്ട്യത്തടുക്ക- കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇബ്രാഹിം ഗസലിന്റെ ഉടമസ്തയിലുള്ള സിതാര ബസ് കാരുണ്യ യാത്ര നടത്തുന്നത്. കാരുണ്യ യാത്ര ഓള്‍ കേരള ഗോള്‍ഡ് ആന്റ്് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെഎ അബ്ദുല്‍ കരീം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ചത്തെ യാത്രയില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും കുട്ടിയുടെ പഠന ചെലവിനായി നല്‍കും. ബസ് ജീവനക്കാരായ ഉബൈദ്, സിജു കൊല്ലങ്കാന, ചാത്തു കുട്ടി, കരീം തല്പനാജേ, മുത്തലിബ് പാറക്കട്ട, ഫര്‍ഹാന്‍ സംബന്ധിച്ചു.
നിര്‍ധന കുടുംബത്തിലെ കുട്ടിയുടെ പഠനത്തിന് വഴിയൊരുക്കി കാരുണ്യബസ് യാത്ര
15:48:00
0
കാസര്‍കോട് (www.evisionnews.in): നിര്‍ധന കുടുംബത്തിലെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന്ന് പണം സ്വരൂപിക്കാന്‍ ടിക്കറ്റില്ലാതെ ബസ് സര്‍വീസ് നടത്തി മാതൃക. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ കുട്ടിയുടെ ബിഫാം പഠനത്തിന് പണം കണ്ടെത്തുന്നതിനാണ് മുണ്ട്യത്തടുക്ക- കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇബ്രാഹിം ഗസലിന്റെ ഉടമസ്തയിലുള്ള സിതാര ബസ് കാരുണ്യ യാത്ര നടത്തുന്നത്. കാരുണ്യ യാത്ര ഓള്‍ കേരള ഗോള്‍ഡ് ആന്റ്് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെഎ അബ്ദുല്‍ കരീം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ചത്തെ യാത്രയില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും കുട്ടിയുടെ പഠന ചെലവിനായി നല്‍കും. ബസ് ജീവനക്കാരായ ഉബൈദ്, സിജു കൊല്ലങ്കാന, ചാത്തു കുട്ടി, കരീം തല്പനാജേ, മുത്തലിബ് പാറക്കട്ട, ഫര്‍ഹാന്‍ സംബന്ധിച്ചു.
Post a Comment
0 Comments