മംഗളൂരു (www.evisionnews.in): നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മരിച്ചു. മംഗളൂരു ബരിമര്‍ സ്വദേശിയും പി.യു.സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മുഹര്‍റം അവധി ദിവസമായ ചൊവ്വാഴ്ച കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ ഒഴുക്കില്‍പെടുകയായിരുന്നു. അഗ്‌നിസുരക്ഷാ സേനയുടെ സഹായത്തോടെയാണ് നാട്ടുകാര്‍ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്.
പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മരിച്ചു
22:12:00
0
മംഗളൂരു (www.evisionnews.in): നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മരിച്ചു. മംഗളൂരു ബരിമര്‍ സ്വദേശിയും പി.യു.സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മുഹര്‍റം അവധി ദിവസമായ ചൊവ്വാഴ്ച കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ ഒഴുക്കില്‍പെടുകയായിരുന്നു. അഗ്‌നിസുരക്ഷാ സേനയുടെ സഹായത്തോടെയാണ് നാട്ടുകാര്‍ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Post a Comment
0 Comments