കാസര്‍കോട് (www.evisionnews.in): ദേശീയ പാതയില്‍ ലോറിയും ഓംനി വാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. തൈവളപ്പിലെ ഹനീഫിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ എരിയാലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓംനി വാന്‍ പൂര്‍ണമായും തകര്‍ന്നു. ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനീഫിനെ പിന്നീട് മംഗളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
ലോറിയും ഓംനി വാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
22:09:00
0
കാസര്‍കോട് (www.evisionnews.in): ദേശീയ പാതയില്‍ ലോറിയും ഓംനി വാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. തൈവളപ്പിലെ ഹനീഫിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ എരിയാലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓംനി വാന്‍ പൂര്‍ണമായും തകര്‍ന്നു. ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനീഫിനെ പിന്നീട് മംഗളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
Post a Comment
0 Comments