കാഞ്ഞങ്ങാട് (www.evisionnews.in): മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ ജില്ലാ ഓഫീസ് അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂള്‍ പരിസരത്ത് എം.എസ്.എസ് ഖത്തര്‍ പ്രസിഡന്റ് എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.പി കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി. കുഞ്ഞാമദ് ഹാജിയും ഡോ. അബൂബക്കര്‍ കുറ്റിക്കോലും വിതരണം ചെയ്തു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് എ. അബ്ദുല്ല അധ്യക്ഷനായി. സി മുഹമ്മദ് കുഞ്ഞി, ഹംസ പാലക്കി, പി.എം നാസര്‍, എം. ഹമീദ് ഹാജി, അഹമ്മദ് കിര്‍മാണി, പഞ്ചായത്ത് മെമ്പര്‍മാരായ സി.എച്ച് ഹംസ, കുഞ്ഞാമി, ജില്ലാ ഭാരവാഹികളായ പി.എം ഫൈസല്‍, അബ്ദുല്‍ റഹ്‌മാന്‍ പാറപ്പള്ളി, ഷാഫി നെല്ലിക്കുന്ന്, കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് കബീര്‍ ചെര്‍ക്കള, അന്‍വര്‍ ഹസന്‍, സമീര്‍ ആമസോണിക്സ്, ഹനീഫ് പി.എം, മൊയ്തു ഹാജി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എന്‍.എ നാസര്‍ സ്വാഗതവും ഫൈസല്‍ സൂപ്പര്‍ നന്ദിയും പറഞ്ഞു.
മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു
10:13:00
0

Post a Comment
0 Comments