ബദിയടുക്ക (www.evisonnews.in): ഡയാ ലൈഫ് മെഡിക്കല്‍ സെന്റര്‍ ബദിയടുക്കയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുമ്പഡാജ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളികെ അധ്യക്ഷത വഹിച്ചു. കിഡ്നി, മൂത്രാശയം, പ്രമേഹരോഗം, അസ്ഥിരോഗം, ശ്വസകോശം, നേത്ര പരിശോധന, ഡെയ്റ്റീഷന്‍ എന്നീ വിഭാഗങ്ങളിലായി ഇരുന്നൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോ. മൊയിദീന്‍ നഫ്സീര്‍, ഡോ. ഗണേഷ് ഹരികൂമാര്‍, ഡോ. ബിനോയ് സംബന്ധിച്ചു. ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ സ്വാഗതവും ഡോ. സയ്യിദ് അബ്ദുല്‍ ബാസിത്ത് നന്ദിയും പറഞ്ഞു.
ഡയാ ലൈഫ് മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
09:31:00
0
ബദിയടുക്ക (www.evisonnews.in): ഡയാ ലൈഫ് മെഡിക്കല്‍ സെന്റര്‍ ബദിയടുക്കയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുമ്പഡാജ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളികെ അധ്യക്ഷത വഹിച്ചു. കിഡ്നി, മൂത്രാശയം, പ്രമേഹരോഗം, അസ്ഥിരോഗം, ശ്വസകോശം, നേത്ര പരിശോധന, ഡെയ്റ്റീഷന്‍ എന്നീ വിഭാഗങ്ങളിലായി ഇരുന്നൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോ. മൊയിദീന്‍ നഫ്സീര്‍, ഡോ. ഗണേഷ് ഹരികൂമാര്‍, ഡോ. ബിനോയ് സംബന്ധിച്ചു. ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ സ്വാഗതവും ഡോ. സയ്യിദ് അബ്ദുല്‍ ബാസിത്ത് നന്ദിയും പറഞ്ഞു.
Post a Comment
0 Comments