കാസര്‍കോട് (www.evisionnews.in): കഞ്ചാവ് വില്‍പ്പന തൊഴിലാക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസ് (28) ആണ് അറസ്റ്റിലായത്. 'ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുകിലോയിലധികം വരുന്ന കഞ്ചാവുമായി ഇട്ടമ്മലില്‍ വച്ചാണ് യുവാവിനെ പിടികൂടിയത്. നേരത്തേ കഞ്ചാവ് വലിക്കുമ്പോള്‍ പിടിയിലായിരുന്നുവെങ്കിലും വലിയ രീതിയില്‍ കഞ്ചാവ് പിടികൂടാനായിരുന്നില്ല. ഈ ഭാഗത്ത് കഞ്ചാവ് എത്തിച്ച് വിതരണം ചെയ്ത് വരുന്നത് ഇയാളാണെന്ന് വ്യക്തമായതോടെ നിരീക്ഷിച്ചുവരികയായിരുന്നു', പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഹൊസ്ദുര്‍ഗ് എസ് ഐ രാജീവന്‍, ഡിവൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ അബൂബകര്‍ കല്ലായി, സിപിഒ രജീഷ്, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒ ബിജു, സി പി ഒ ധന്യ, ഡ്രൈവര്‍ സനൂപ് എന്നിവരും ഉണ്ടായിരുന്നു.
കഞ്ചാവ് വില്‍പ്പന തൊഴിലാക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍
09:58:00
0

Post a Comment
0 Comments