കാസര്‍കോട് (www.evisionnews.in): മുസ്്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ ആരംഭിക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ദിടുപ്പയെ ആദ്യ പഠിതാവായി ചേര്‍ത്തു. പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നിന്ന് അമ്പത് വീതം പഠിതാക്കളെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ നജീബ് എംഎ, മുക്താര്‍ എ, ഹാരിസ് തായല്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, ബാത്തിഷ പൊവ്വല്‍, പാഠശാല ജില്ലാ ഒബ്‌സര്‍വര്‍ നൂറുദ്ധീന്‍ ബെളിഞ്ച, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ട്രഷറര്‍ എംബി ഷാനവാസ് സംസാരിച്ചു.
യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ പാഠശാല രജിസ്‌ട്രേഷനു ജില്ലയില്‍ തുടക്കം
13:46:00
0
കാസര്‍കോട് (www.evisionnews.in): മുസ്്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ ആരംഭിക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ദിടുപ്പയെ ആദ്യ പഠിതാവായി ചേര്‍ത്തു. പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നിന്ന് അമ്പത് വീതം പഠിതാക്കളെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ നജീബ് എംഎ, മുക്താര്‍ എ, ഹാരിസ് തായല്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, ബാത്തിഷ പൊവ്വല്‍, പാഠശാല ജില്ലാ ഒബ്‌സര്‍വര്‍ നൂറുദ്ധീന്‍ ബെളിഞ്ച, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ട്രഷറര്‍ എംബി ഷാനവാസ് സംസാരിച്ചു.
Post a Comment
0 Comments