Type Here to Get Search Results !

Bottom Ad

പുരസ്‌കാരത്തിന്റെ പേരില്‍ ലഹള നടത്തുന്നതെന്തിന് ; നഞ്ചിയമ്മയെ അഭിനന്ദിച്ച് സിതാര

നഞ്ചിയമ്മയുടെ ദേശീയ അവാർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഗായിക സിതാര കൃഷ്ണകുമാർ. ഇത്തരം ചർച്ചകൾക്ക് ഈ വിഷയത്തിൽ പ്രസക്തിയില്ലെന്നും അവാർഡിന്‍റെ പേരിൽ പരസ്പരം അധിക്ഷേപിക്കുന്നതും കലാപം നടത്തുന്നതും അവസാനിപ്പിക്കണമെന്നും സിതാര പറഞ്ഞു. പുരസ്കാര ജേതാക്കളെ അഭിനന്ദിക്കണമെന്നും സിതാര പറയുന്നു. സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരുടെ ലക്ഷ്യം ഒരിക്കലും ദേശീയ പുരസ്കാരം നേടുകയല്ലെന്നും ഗായിക കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad