കണ്ണൂര്‍ (www.evisionnews.in): വീടിന്റെ കോണിപ്പടിയില്‍ നിന്നു വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സൗത്ത് മുഹ്‌യിദ്ധീന്‍ ജുമാമസ്ജിദിന് സമീപത്തെ ബീമവളപ്പില്‍ ഷാജഹാന്‍- മുഹൈറ ദമ്പതികളുടെ ഏകമകള്‍ സില ബിന്‍ത് ഷാജഹാന്‍ (ഒരുവയസ്) ആണ് മരിച്ചത്. കോണിപ്പടിയില്‍ നിന്ന് വഴുതിവീണ കുട്ടിയെ ഉടന്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. മയ്യിത്ത് രാവിലെ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
വീടിന്റെ കോണിപ്പടിയില്‍ നിന്നു വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
12:21:00
0
കണ്ണൂര്‍ (www.evisionnews.in): വീടിന്റെ കോണിപ്പടിയില്‍ നിന്നു വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സൗത്ത് മുഹ്‌യിദ്ധീന്‍ ജുമാമസ്ജിദിന് സമീപത്തെ ബീമവളപ്പില്‍ ഷാജഹാന്‍- മുഹൈറ ദമ്പതികളുടെ ഏകമകള്‍ സില ബിന്‍ത് ഷാജഹാന്‍ (ഒരുവയസ്) ആണ് മരിച്ചത്. കോണിപ്പടിയില്‍ നിന്ന് വഴുതിവീണ കുട്ടിയെ ഉടന്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. മയ്യിത്ത് രാവിലെ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
Post a Comment
0 Comments