കേരളം (www.evisionnews.in): സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനക്രമം പുന:ക്രമീകരിച്ചു. വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഈമാസം 28ന് തുടങ്ങും. ആഗസ്ത് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ആഗസ്ത് 22ന് ആരംഭിക്കുകയും ചെയ്യും. സി.ബിഎസ്.ഇ ഫലം വരാത്ത സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പ്ലസ് വണ്‍ സീറ്റിലേക്ക് അപേക്ഷിക്കാന്‍ ഇന്ന് വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ നടപടികളുമായി മുന്നോട്ടു പോകാന്‍ പൊതുവിദ്യാഭാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. അപേക്ഷ സ്വീകരിക്കാനുള്ള സമയം ഇന്നു അഞ്ചു മണിക്ക് പൂര്‍ത്തിയായതോടെയാണ് നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭാസ വകുപ്പ് പുറത്തിറക്കിയത്. കുട്ടികളുടെയും സര്‍ക്കാരിന്റെയും കോടതിയുടെയും നിരന്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് സി.ബിഎസ്.ഇ കഴിഞ്ഞ ദിവസം ഫലം പുറത്തുവിട്ടത്.
പ്ലസ് വണ്‍: അപേക്ഷ പൂര്‍ത്തിയായി, ട്രയല്‍ 28ന്, ക്ലാസുകള്‍ ആഗസ്ത് 22ന് ആരംഭിക്കും
20:22:00
0
കേരളം (www.evisionnews.in): സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനക്രമം പുന:ക്രമീകരിച്ചു. വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഈമാസം 28ന് തുടങ്ങും. ആഗസ്ത് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ആഗസ്ത് 22ന് ആരംഭിക്കുകയും ചെയ്യും. സി.ബിഎസ്.ഇ ഫലം വരാത്ത സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പ്ലസ് വണ്‍ സീറ്റിലേക്ക് അപേക്ഷിക്കാന്‍ ഇന്ന് വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ നടപടികളുമായി മുന്നോട്ടു പോകാന്‍ പൊതുവിദ്യാഭാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. അപേക്ഷ സ്വീകരിക്കാനുള്ള സമയം ഇന്നു അഞ്ചു മണിക്ക് പൂര്‍ത്തിയായതോടെയാണ് നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭാസ വകുപ്പ് പുറത്തിറക്കിയത്. കുട്ടികളുടെയും സര്‍ക്കാരിന്റെയും കോടതിയുടെയും നിരന്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് സി.ബിഎസ്.ഇ കഴിഞ്ഞ ദിവസം ഫലം പുറത്തുവിട്ടത്.
Post a Comment
0 Comments