പ്രസിഡണ്ട് ആബിദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത് പ്രസിഡന്റ്് കാപ്പില്‍ കെബിഎം ശരീഫ് ഉല്‍ഘാടനം ചെയ്തു.
പഞ്ചായത് മുസ്ലിം ലീഗ് ജനസെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ, വൈസ് പ്രസിഡന്റ് ഹാരിസ് അങ്കക്കളരി, മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് കെഎംഎ റഹ്മാന്‍ കാപ്പില്‍, വൈസ് പ്രസിഡന്റ്് ശംസീര്‍ മൂലടുക്കം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് കാപ്പില്‍ സ്വഗതം പറഞ്ഞു.സാദിഖ് ബായിക്കര,റംഷീദ് നാലാവാതുക്കല്‍, കെബിഎം ഇര്‍ഫാന്‍ കാപ്പില്‍,നസീഫ് കൂളിക്കുന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments