കാസര്‍കോട് (www.evisionnews.in): കെപിസിസിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധം നടത്തിയത്. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, കോണ്‍ഗ്രസ് നേതാക്കളായ കെ നീലകണ്ഠന്‍, പിവിസുരേഷ്, കരുണ്‍ താപ്പ, കെ.ഖാലിദ്, ഉമേഷ് അണങ്കൂര്‍, ബിഎ ഇസ്മയില്‍, രാജീവന്‍ നമ്പ്യാര്‍,ഹനീഫ് ചേരങ്കൈ, എ വാസുദേവന്‍, അര്‍ജുനന്‍ തായലങ്ങാടി, ഉസ്മാന്‍ കടവത്ത്, ജമീല അഹമ്മദ്, സുഭാഷ് നാരായണന്‍ സി.ജെ ടോണി രഞ്ജിത്ത് കാറഡുക്ക മുനീര്‍ ബാങ്കോട്, പി.കെ വിജയന്‍, മണി മോഹന്‍ ചട്ടഞ്ചാല്‍, ധര്‍മ്മധീരന്‍, ഷാഹിദ് പുലിക്കുന്ന്, ഉദ്ദീഷ്‌കുമാര്‍ നേതൃത്വം നല്‍കി.
കാസര്‍കോട്ട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
21:26:00
0
കാസര്‍കോട് (www.evisionnews.in): കെപിസിസിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധം നടത്തിയത്. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, കോണ്‍ഗ്രസ് നേതാക്കളായ കെ നീലകണ്ഠന്‍, പിവിസുരേഷ്, കരുണ്‍ താപ്പ, കെ.ഖാലിദ്, ഉമേഷ് അണങ്കൂര്‍, ബിഎ ഇസ്മയില്‍, രാജീവന്‍ നമ്പ്യാര്‍,ഹനീഫ് ചേരങ്കൈ, എ വാസുദേവന്‍, അര്‍ജുനന്‍ തായലങ്ങാടി, ഉസ്മാന്‍ കടവത്ത്, ജമീല അഹമ്മദ്, സുഭാഷ് നാരായണന്‍ സി.ജെ ടോണി രഞ്ജിത്ത് കാറഡുക്ക മുനീര്‍ ബാങ്കോട്, പി.കെ വിജയന്‍, മണി മോഹന്‍ ചട്ടഞ്ചാല്‍, ധര്‍മ്മധീരന്‍, ഷാഹിദ് പുലിക്കുന്ന്, ഉദ്ദീഷ്‌കുമാര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments