കാസര്‍കോട് (www.evisionnews.in): കടയിലേക്ക് പോയ അഞ്ചു വയസുകാരനെ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തി. തായലങ്ങാടിയിലെ നിയാസിന്റെ മകന്‍ ബദ്റുദ്ദീനാണ് അപകടത്തില്‍പെട്ടത്. മംഗളൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30 മണിയോടെ തായലങ്ങാടിയിലാണ് സംഭവം. ഇടിച്ച വാഹനം ഏതെന്ന് അറിഞ്ഞിട്ടില്ല. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കടയിലേക്ക് പോയ അഞ്ചു വയസുകാരന്‍ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍
11:48:00
0
കാസര്‍കോട് (www.evisionnews.in): കടയിലേക്ക് പോയ അഞ്ചു വയസുകാരനെ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തി. തായലങ്ങാടിയിലെ നിയാസിന്റെ മകന്‍ ബദ്റുദ്ദീനാണ് അപകടത്തില്‍പെട്ടത്. മംഗളൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30 മണിയോടെ തായലങ്ങാടിയിലാണ് സംഭവം. ഇടിച്ച വാഹനം ഏതെന്ന് അറിഞ്ഞിട്ടില്ല. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments