ദേശീയം (www.evisionnews.in): രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി. ഇതോടെ ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ മെയ് 7ന് 50 രൂപ കൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സിലിണ്ടറിന്റെ വില ആയിരം കടന്നിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ത്തിയിരുന്നു. 102.50 രൂപയാണ് മെയ് ഒന്നിന് കൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് നേരത്തെ 2253 രൂപയായിരുന്നു. നേരത്തെ അഞ്ചു കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു.
വീണ്ടും വിലവര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി
10:51:00
0
ദേശീയം (www.evisionnews.in): രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി. ഇതോടെ ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ മെയ് 7ന് 50 രൂപ കൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സിലിണ്ടറിന്റെ വില ആയിരം കടന്നിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ത്തിയിരുന്നു. 102.50 രൂപയാണ് മെയ് ഒന്നിന് കൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് നേരത്തെ 2253 രൂപയായിരുന്നു. നേരത്തെ അഞ്ചു കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു.
Post a Comment
0 Comments