കാസര്‍കോട് (www.evisionnews.in) ചിത്താരി പെട്രോള്‍ പമ്പിന് സമീപം കാര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. മുക്കൂട് കൂട്ടക്കനിയിലെ സാദത് (32) ആണ് മരിച്ചത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കൂട് സ്വദേശികളായ പ്രസാദ് (32), സുധീഷ് (28), സാബിര്‍ (25) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സാദത്തിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരണം.
ചിത്താരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
11:48:00
0
കാസര്‍കോട് (www.evisionnews.in) ചിത്താരി പെട്രോള്‍ പമ്പിന് സമീപം കാര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. മുക്കൂട് കൂട്ടക്കനിയിലെ സാദത് (32) ആണ് മരിച്ചത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കൂട് സ്വദേശികളായ പ്രസാദ് (32), സുധീഷ് (28), സാബിര്‍ (25) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സാദത്തിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരണം.
Post a Comment
0 Comments