ബദിയടുക്ക (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മെയ് 29ന് കാസര്‍കോട് ടൗണില്‍ നടത്തുന്ന യുവജാഗ്രത റാലി വിജയിപ്പിക്കാന്‍ ബദിയടുക്ക പഞ്ചായത്ത് കണ്‍വന്‍ഷന്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല ചാലക്കര, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീക്ക് കേളോട്ട്, മണ്ഡലം സെക്രട്ടറി ജലീല്‍, നവാസ് കുഞ്ചാര്‍, ഹൈദര്‍, റഫീക്ക് കോളാരി, സക്കീര്‍ ബദിയടുക്ക, മൊയ്തു സീത്താംഗോളി, ഷരീഫ് പാടലടുക്ക, മുസ്തഫ കാടമന, മുസ്തഫ സീത്താംഗോളി, ജാഫര്‍ പാടലടുക്ക, സിറാജ് ബദിയടുക്ക, ജാഫര്‍ നീര്‍ച്ചാല്‍, മഷൂദ് കാടമന, ഇല്യാസ് നീര്‍ച്ചാല്‍, നദീര്‍ നീര്‍ച്ചാല്‍ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ്രതാറാലി വിജയിപ്പിക്കും
09:45:00
0

Post a Comment
0 Comments