കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന കാസര്‍കോട്, സീതാംഗോളി ഐടിഐകളില്‍ മുഴുവന്‍ സീറ്റുകളും എം.എസ്.എഫ് സഖ്യം തൂത്തുവാരി. കാസര്‍കോട് ഐടിഐയില്‍ ഇതു ഒമ്പതാം തവണയാണ് എംഎസ്എഫ് സഖ്യം വിജയിക്കുന്നത്. പ്രബല കക്ഷിയായ എസ്എഫ്‌ഐ തകര്‍ന്നടിഞ്ഞു. എ.ബി.വി.പിക്ക് മത്സരം കാഴ്ചവെക്കാന്‍ പോലും കഴിഞ്ഞില്ല. സീതാംഗോളി ഐടിഐയില്‍ എബിവിപില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്ത് എംഎസ്എഫ് സഖ്യം ചരിത്രമെഴുതി.
കാസര്‍കോട് ഐടിഐയില്‍ വിജയിച്ചവര്‍: ചെയര്‍മാന്‍ അന്‍വര്‍ സര്‍ഫ്രാസ്, ജനറല്‍ സെക്രട്ടറി ശ്രീഹരി, കെഎസ്ടിഐസി ശില്പ, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ സജ്മല്‍ ജാഫര്‍, സ്റ്റുഡന്റ് എഡിറ്റര്‍ ഷാഹിദ് ഇര്‍ഫാന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അഹമ്മദ് ഷബീര്‍ സീതാംഗോളി ഐടിഐല്‍ ജയിച്ചവര്‍ ചെയര്‍മാന്‍ അഹമ്മദ് യാഷിഫ്,ജനറല്‍ സെക്രട്ടറി അശ്വിന്‍ ജോമിന്‍, കെഎസ്ടിഐസി ഉബൈദുല്ല കെഐ, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ശാക്കിര്‍ അലി, ജനറല്‍ ക്യാപ്റ്റന്‍ മുസാഫിര്‍, മാഗസിന്‍ എഡിറ്റര്‍ അസൂറാ പിബി.
എബിവിപിയെ നാണിപ്പിക്കുംവിധം എസ്എഫ് ഐ നടത്തിയ വര്‍ഗീയ പ്രചാരണത്തിനും എബിവിപി യുടെ ഫാസിസ്റ്റു നയങ്ങള്‍ക്കെതിരെയും വിദ്യാര്‍ഥികളുടെ പ്രതിരിധോമാണ് ഐടിഐ ഇലെക്ഷനില്‍ പ്രതിഫലിച്ചതെന്നു എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രെട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു
എകെഎം അഷ്റഫ് എംഎല്‍എ, ജില്ലാ മുസ്്‌ലിം ലീഗ് സെക്രട്ടറി മുനീര്‍ ഹാജി, മമ്മു ചാല, ഹനീഫ് സീതാംഗോളി, ഷാനിദ് കയ്യും കൂടല്‍, ഹനീഫ് സീതാംഗോളി, സെല്ലു പിബി, ഷാഹിദ റഷീദ്, സഹദ് അംഗഡിമൊഗര്‍, അഷ്റഫ് ബോവിക്കാനം, സവാദ് അംഗഡിമൊഗര്‍, മുഫസി കോട്ട, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഇര്‍ഫാന്‍ കുന്നില്‍, ആസിഫലി കന്തല്‍, അബ്ദുല്ല മുഗരികണ്ടം, ഇ.കെ മുഹമ്മദ് കുഞ്ഞി, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്ദിയോട് ജലീല്‍ അണങ്കൂര്‍, മുഹമ്മദ് മാസ്തിഗുഡ്ഡെ, ഷഹാന കുണിയ, തംസീന കൊടിയമ്മ, മൈമൂന പേരാല്‍ ഷഹാന ഷെറിന്‍, ഷഹാന ആഹ്ലാദ പ്രകടനത്തില്‍ സംബന്ധിച്ചു.
Post a Comment
0 Comments