ചട്ടഞ്ചാല്‍ (www.evisionnews.in): ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ബി.കെ ഇബ്രാഹിം ഹാജി ബെണ്ടിച്ചാല്‍ നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖംത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഹാഷിം, ഇല്ലാസ്, ഹൈദര്‍, നസീന, സമീറ റഹിയാന. മരുമക്കള്‍: സമദ്, ഹാരിസ്, സംസീര്‍, റഹീസ, നൈഫ, ഹാഷിക. സഹോദരങ്ങള്‍: ആസിയ, അസ്മാബി, മറിയ, പരേതരായ അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല. ഖബറടക്കം നാലു മണിക്ക് ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മുസ്ലിം ലീഗ് നേതാവ് ബി.കെ ഇബ്രാഹിം ഹാജി നിര്യാതനായി
12:15:00
0
ചട്ടഞ്ചാല്‍ (www.evisionnews.in): ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ബി.കെ ഇബ്രാഹിം ഹാജി ബെണ്ടിച്ചാല്‍ നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖംത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഹാഷിം, ഇല്ലാസ്, ഹൈദര്‍, നസീന, സമീറ റഹിയാന. മരുമക്കള്‍: സമദ്, ഹാരിസ്, സംസീര്‍, റഹീസ, നൈഫ, ഹാഷിക. സഹോദരങ്ങള്‍: ആസിയ, അസ്മാബി, മറിയ, പരേതരായ അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല. ഖബറടക്കം നാലു മണിക്ക് ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Post a Comment
0 Comments