കാസര്‍കോട് (www.evisionnews.in): അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17കാരന്‍ മരിച്ചു. ഉപ്പള നയാബസാറിലെ മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് റഈസാണ് മരിച്ചത്. രണ്ടു മാസമായി ചികിത്സയിലായിരുന്നു. മാതാവ്: ജമീല. സഹോദരങ്ങള്‍: മുഹമ്മദ് റമീസ്, അല്‍മിനാസ്, ഐഫിന്‍. ഹനഫി ബസാര്‍ ജാമിഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍. കുമ്പള അക്കാദമി പ്ലസടു വിദ്യാർത്ഥിയാണ്.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17കാരന്‍ മരിച്ചു
17:24:00
0
കാസര്‍കോട് (www.evisionnews.in): അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17കാരന്‍ മരിച്ചു. ഉപ്പള നയാബസാറിലെ മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് റഈസാണ് മരിച്ചത്. രണ്ടു മാസമായി ചികിത്സയിലായിരുന്നു. മാതാവ്: ജമീല. സഹോദരങ്ങള്‍: മുഹമ്മദ് റമീസ്, അല്‍മിനാസ്, ഐഫിന്‍. ഹനഫി ബസാര്‍ ജാമിഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍. കുമ്പള അക്കാദമി പ്ലസടു വിദ്യാർത്ഥിയാണ്.
Post a Comment
0 Comments