ഡല്‍ഹി (www.evisionnews.in): ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത് സി.മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റായ സി.മുഹമ്മദ് ഫൈസി തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാരന്തൂര്‍ മര്‍കസ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറും സിറാജ് ദിനപ്പത്രം പബ്ലിഷറുമാണ് അദ്ദേഹം.
എ.പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
15:12:00
0
ഡല്‍ഹി (www.evisionnews.in): ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത് സി.മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റായ സി.മുഹമ്മദ് ഫൈസി തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാരന്തൂര്‍ മര്‍കസ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറും സിറാജ് ദിനപ്പത്രം പബ്ലിഷറുമാണ് അദ്ദേഹം.
Post a Comment
0 Comments