ദേശീയം (www.evisionnews.in): ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം. ബറൂച്ച് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്ഫോട്നം നടന്നത്. ആറ് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചു. അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെയുള്ള ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റിലാണ് അപകടം നടന്നത്. റിയാക്ടര്‍ പൊട്ടിത്തെറിച്ചതോടെ ഫാക്ടറിയ്ക്ക് തീപിടിക്കുകയായിരുന്നു. ഈ സമയം റിയാക്ടറിനു സമീപം ജോലി ചെയ്തിരുന്ന ആറ് പേരാണ് മരിച്ചതെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു.
ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; ആറു മരണം
10:19:00
0
ദേശീയം (www.evisionnews.in): ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം. ബറൂച്ച് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്ഫോട്നം നടന്നത്. ആറ് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചു. അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെയുള്ള ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റിലാണ് അപകടം നടന്നത്. റിയാക്ടര്‍ പൊട്ടിത്തെറിച്ചതോടെ ഫാക്ടറിയ്ക്ക് തീപിടിക്കുകയായിരുന്നു. ഈ സമയം റിയാക്ടറിനു സമീപം ജോലി ചെയ്തിരുന്ന ആറ് പേരാണ് മരിച്ചതെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു.
Post a Comment
0 Comments