കാസര്‍കോട് (www.evisionnews.in): വീട്ടുമുറ്റത്ത് നിത്തിയിട്ടിരുന്ന കാര്‍ മോഷണം പോയതായി പരാതി. ഉദുമ മുതിയക്കാലിലെ സുനില്‍ കുമാറിന്റെ വീട്ടിലാണ് സംഭവം നടന്നത്. 14 ലക്ഷം രൂപ വില വരുന്ന കെഎല്‍ 60 എം 1200 നമ്പര്‍ കാറാണ് മോഷണം പോയത്. കപ്പല്‍ ജീവനക്കാരനാണ് സുനില്‍ കുമാര്‍. ബന്ധുവിന് അസുഖം കാരണം ഭാര്യ സ്വന്തം വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഗേറ്റിന്റെ പൂട്ട് പൊളിച്ചനിലയിലാണ്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നിട്ടുണ്ട്.
വീട്ടുമുറ്റത്ത് നിത്തിയിട്ടിരുന്ന കാര്‍ മോഷണം പോയതായി പരാതി
11:45:00
0
കാസര്‍കോട് (www.evisionnews.in): വീട്ടുമുറ്റത്ത് നിത്തിയിട്ടിരുന്ന കാര്‍ മോഷണം പോയതായി പരാതി. ഉദുമ മുതിയക്കാലിലെ സുനില്‍ കുമാറിന്റെ വീട്ടിലാണ് സംഭവം നടന്നത്. 14 ലക്ഷം രൂപ വില വരുന്ന കെഎല്‍ 60 എം 1200 നമ്പര്‍ കാറാണ് മോഷണം പോയത്. കപ്പല്‍ ജീവനക്കാരനാണ് സുനില്‍ കുമാര്‍. ബന്ധുവിന് അസുഖം കാരണം ഭാര്യ സ്വന്തം വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഗേറ്റിന്റെ പൂട്ട് പൊളിച്ചനിലയിലാണ്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments