കോഴിക്കോട് (www.evisionnews.in): എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി താജുദ്ധീന്‍ ദാരിമി പടന്നയെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള യോഗം തിരഞ്ഞെടുത്തു. സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗമാണ് താജുദ്ധിന്‍ ദാരിമി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയായും മൂന്നു തവണ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗത്തില്‍ മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്‌റുദ്ധീന്‍ തങ്ങള്‍, അയ്യൂബ് മുട്ടില്‍ പങ്കെടുത്തു.
താജുദ്ധീന്‍ ദാരിമി പടന്ന എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്
09:20:00
0
കോഴിക്കോട് (www.evisionnews.in): എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി താജുദ്ധീന്‍ ദാരിമി പടന്നയെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള യോഗം തിരഞ്ഞെടുത്തു. സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗമാണ് താജുദ്ധിന്‍ ദാരിമി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയായും മൂന്നു തവണ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗത്തില്‍ മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്‌റുദ്ധീന്‍ തങ്ങള്‍, അയ്യൂബ് മുട്ടില്‍ പങ്കെടുത്തു.
Post a Comment
0 Comments