കേരളം (www.evisionnews.in): തൃശൂര്‍ കേച്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടില്‍ അബൂബക്കറിനെ മകന്‍ ഫിറോസാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി വീടിന്റെ മുന്‍വശത്ത് വച്ച് വയറില്‍ കുത്തുകയായിരുനെന്നാണ് സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ സംഭവം നടന്ന ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സ്യം, ഇറച്ചി വില്‍പ്പനക്കാരനാണ് ഫിറോസ്
തൃശൂര്‍ കേച്ചേരിയില്‍ വീട്ടുമുറ്റത്ത് യുവാവിനെ കുത്തിക്കൊന്നു
11:03:00
0
കേരളം (www.evisionnews.in): തൃശൂര്‍ കേച്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടില്‍ അബൂബക്കറിനെ മകന്‍ ഫിറോസാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി വീടിന്റെ മുന്‍വശത്ത് വച്ച് വയറില്‍ കുത്തുകയായിരുനെന്നാണ് സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ സംഭവം നടന്ന ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സ്യം, ഇറച്ചി വില്‍പ്പനക്കാരനാണ് ഫിറോസ്
Post a Comment
0 Comments