കാസര്‍കോട് (www.evisionnews.in): ദേളി ജംഗ്ഷന്‍ മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം നിസാര്‍ ബെള്ളിപ്പാടിയുടെ അധ്യക്ഷതയില്‍ ഖത്തീബ് അബ്ദുല്ല ദാരിമി ഉദ്ഘാടനം ചെയ്തു. അഡ്വ: സി.എല്‍ അന്‍വര്‍ വരവു ചെലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡന്റായി നിസാര്‍ ബെള്ളിപ്പാടി, ജനറല്‍ സെക്രട്ടറി തസ്ലീം ദേളി, ട്രഷറര്‍ അഡ്വ. അന്‍വര്‍ സിഎല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ്മാര്‍: അഹ്‌മദ് എഞ്ചിനീയര്‍, അബ്ദുല്‍ റഹ്‌മാന്‍, ജോയിന്റ് സെക്രട്ടിമാര്‍: നസീര്‍ എംഎ, അസീസ് കെഎച്ച്, ഇയാസ് റഹീം, ഓഡിറ്റര്‍, മുസമ്മില്‍ എന്നിവരെ തിരഞ്ഞെടുത്തു
ദേളി ജംഗ്ഷന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
12:31:00
0

Post a Comment
0 Comments