ബദിയടുക്ക (www.evisionnews.in): റേഞ്ച് പരിധിയിലെ മുഴുവന്‍ മദ്രസാ അധ്യാപകര്‍ക്കും സഹായം ലഭ്യമാക്കുന്ന സുരക്ഷാ പദ്ധതിയാണ് മുഅല്ലിം ക്ഷേമനിധി. ബദിയടുക്ക റേഞ്ചില്‍ ജോലി ചെയ്യുന്ന മദ്രസാ അധ്യാപകര്‍ക്ക് സംരക്ഷണവും സുരക്ഷിത്വവും നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമെന്ന്് മാനേജ്‌മെന്റ് പ്രസിഡന്റ് അന്‍വര്‍ ഒസോണ്‍, സെക്രട്ടറി ഷാഫി പള്ളത്തടുക്ക, ട്രഷറര്‍ ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അറിയിച്ചു.
ബദിയടുക്ക റേഞ്ച് മദ്രസ മേനേജ്‌മെന്റ് കമ്മിറ്റി മുഅല്ലിം ക്ഷേമനിധി പദ്ധതി തുടങ്ങി
09:25:00
0
ബദിയടുക്ക (www.evisionnews.in): റേഞ്ച് പരിധിയിലെ മുഴുവന്‍ മദ്രസാ അധ്യാപകര്‍ക്കും സഹായം ലഭ്യമാക്കുന്ന സുരക്ഷാ പദ്ധതിയാണ് മുഅല്ലിം ക്ഷേമനിധി. ബദിയടുക്ക റേഞ്ചില്‍ ജോലി ചെയ്യുന്ന മദ്രസാ അധ്യാപകര്‍ക്ക് സംരക്ഷണവും സുരക്ഷിത്വവും നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമെന്ന്് മാനേജ്‌മെന്റ് പ്രസിഡന്റ് അന്‍വര്‍ ഒസോണ്‍, സെക്രട്ടറി ഷാഫി പള്ളത്തടുക്ക, ട്രഷറര്‍ ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അറിയിച്ചു.
Post a Comment
0 Comments