കാസര്‍കോട് (www.evisionnews.in): കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി പാതയില്‍ കളനാട് ജുമാമസ്ജിദിന് സമീപം മീന്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. പെരിയ നടുവോട്ടു പാറയിലെ എന്‍എ പ്രജീഷ് (22) പള്ളിക്കര സിഎച്ച് നഗറിലെ അനില്‍ (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. പ്രഭാകരന്റെയും ഉഷാകുമാരിയുടെയും മകനാണ് പ്രജീഷ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കില്‍ മീന്‍ ലോറി ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
23:10:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി പാതയില്‍ കളനാട് ജുമാമസ്ജിദിന് സമീപം മീന്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. പെരിയ നടുവോട്ടു പാറയിലെ എന്‍എ പ്രജീഷ് (22) പള്ളിക്കര സിഎച്ച് നഗറിലെ അനില്‍ (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. പ്രഭാകരന്റെയും ഉഷാകുമാരിയുടെയും മകനാണ് പ്രജീഷ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments