എ.കെ മൊയ്തീന്‍ കുഞ്ഞിയെ സംഘടനയുടെ മുഖ്യരക്ഷധികാരിയായി പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. പ്രസിഡന്റ് ടി.എ ഇല്ല്യാസിന്റെ അധ്യക്ഷതയില്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ നെഹിം അങ്കോള, മുനീര്‍ എം.എം, ഹാരിസ് സി.കെ, അജിത്ത് കുമാര്‍ സി.കെ, ഷറഫുദ്ദീന്‍ ത്വയിബ, മജീദ് ടി.ടി, എ.എ അസീസ് സംസാരിച്ചു. റൗഫ് പള്ളിക്കാല്‍, അബ്ദുല്‍ ലത്തീഫ് നമ്പര്‍ മൂന്ന്, റഫീഖ് ബ്രദേഴ്സ്, അന്‍വര്‍ ടി.എ, എന്‍.എം സുബൈര്‍, അസ്ലം സ്റ്റാര്‍, പി.കെ രാജന്‍, സാബിര്‍ ഭാരത്, നിസാര്‍ സിറ്റികൂള്‍, മുഹമ്മദ് ഷമീം, ശിഹാബ് സല്‍മാന്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കെ. ദിനേശ് സ്വാഗതവും ശശീധരന്‍. കെ നന്ദിയും പറഞ്ഞു.
കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ വ്യാപാര ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിക്കും
10:21:00
0
Post a Comment
0 Comments