ദേശീയം (www.evisionnews.in): ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ''ബിക്കിനിയായാലും ഘൂംഘട്ടായാലും ഒരു ജോടി ജീന്‍സായാലും ഹിജാബ് ആയാലും എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തുക.'' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ജീന്‍സായാലും ഹിജാബ് ആയാലും എന്തു ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം: പ്രിയങ്ക ഗാന്ധി
10:58:00
0
ദേശീയം (www.evisionnews.in): ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ''ബിക്കിനിയായാലും ഘൂംഘട്ടായാലും ഒരു ജോടി ജീന്‍സായാലും ഹിജാബ് ആയാലും എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തുക.'' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
Post a Comment
0 Comments