കാസര്‍കോട് (www.evisionnews.in): ആശുപത്രി ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്കോത്ത് മഡിയനിലെ കെഎച്ച്എം ആശുപത്രിയിലെ ജീവനക്കാരന്‍ ചീമേനി കൊടക്കാട് വലിയ പൊയില്‍ കരുവത്തോട് സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. ആശുപത്രിയുടെ മൂന്നാമത്തെ നിലയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന അഭിജിത് രാവിലെ ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ കതകില്‍ തട്ടി വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കരുവാത്തോട്ടെ സജീവന്‍- ബിന്ദു ദമ്പതികളുടെ മകനാണ്.
ആശുപത്രി ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
13:13:00
0
കാസര്‍കോട് (www.evisionnews.in): ആശുപത്രി ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്കോത്ത് മഡിയനിലെ കെഎച്ച്എം ആശുപത്രിയിലെ ജീവനക്കാരന്‍ ചീമേനി കൊടക്കാട് വലിയ പൊയില്‍ കരുവത്തോട് സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. ആശുപത്രിയുടെ മൂന്നാമത്തെ നിലയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന അഭിജിത് രാവിലെ ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ കതകില്‍ തട്ടി വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കരുവാത്തോട്ടെ സജീവന്‍- ബിന്ദു ദമ്പതികളുടെ മകനാണ്.
Post a Comment
0 Comments